രാജാക്കാട് : എസ് എൻ ഡി പി യോഗം 1209ശാഖ യോഗത്തിന്റ കീഴിലുള്ള മഹാദേവർ ഷേത്രത്തിലെ തിരു ഉത്സവത്തിന് ആറാട്ട്‌ടോടുകൂടി കോടിയിറങ്ങി . ഉത്സവത്തോടനുബന്ധിച്ച് എൻ ആർ സിറ്റി ഗുരദേവ ക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോ ഷ യാത്ര യിൽ എസ് എൻ ഡി പി രാജാക്കാട് യൂണിയൻ പ്രിസിഡന്റ് എം ബി ശ്രീകുമാർ സെക്രട്ടറി കെ എസ് ലതീഷ്‌കുമാർ യോഗം അസി. സെക്രട്ടറി കെ ഡി രമേശ് ,എൻ ആർ സിറ്റി ശാഖ പ്രിസിഡന്റ് രാധാകൃഷ്ണൻ തമ്പി ,രാജാക്കാട് ശാഖ പ്രിസിഡന്റ് വി എൻ തുളസി ,സെക്രട്ടറി കെ ടി സുജിമോൻ എന്നിവരുടെ നേതൃ ത്തിൽ നടന്നഘോ ഷ യാത്രയിൽ രാജാക്കാട് ടൗണിൽ എത്തിയപ്പോൾ മത സൗ ഹാർത്ഥകൂട്ടായ് മയുടെ ഭാഗമായി ക്രിസ്തു ജ്യോതി ബാൻഡ് സംഘത്തിന്റെ മൂസിക്കോട് കൂടി സ്വീകരിച്ചു .എംഎം മണി എം എൽ എ രാജാക്കാട് പഞ്ചായത്ത് പ്രിസിഡന്റ് എം എസ് സതി, ക്രിസ്തു രാജാ പള്ളി സഹ വികാരിമാരായ ഫാ.അനീഷ് കുന്നത്തുംപാറയിൽ ,ഫാ. തോമസ് കപ്പലുമാക്കൽപഴയവിടുതിസെന്റ് മേരീസ് പള്ളി വികാരി ഫാ. എൽദോ സ് പോൾ പുൽപറമ്പിൽ മുള്ളകാനീ ,സാൻജോ കോളേജ് പ്രിൻസിപ്പൽ ഫാ. ജിജോ തുണ്ടിപ്പറമ്പിൽ ,മമ്മിട്ടിക്കാനം ഇമാം അൽത്താഫ് ബാദ്രി ,എൻ എസ് എസ് കരയോഗം പ്രിസിഡന്റ് പി ബി മുരളീധരൻ നായർ ,സെക്രട്ടറി എം ആർ അനിൽകുമാർ ,മർച്ചന്റ് അസോസിയേഷൻ പ്രിസിഡന്റ് വി കെ മാത്യു ,ബ്ലോക്ക് പ്രിസിഡന്റ് സിബി, സെക്രട്ടറി വി എസ് ബിജു ,ജോഷി കന്നിയകുഴി ,ടൈറ്റസ് ജേക്കബ് എന്നിവർ ഘോ ഷയാത്രയിൽ പങ്കളികളായി തുടർന്ന് ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റേജിൽ ചൊവ്വല്ലൂർ മോഹന വാരിയരുടെ നേതൃത്വത്തിൽ 165അംഗ ങ്ങളുടെ മേളവും, കുട മാറ്റവും നടന്നു.