കല്ലാർ സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയുടെ തിരുനാൾ പ്രദക്ഷിണത്തിന് എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയപ്പോൾ