obit-bhaskaran
ഭാസ്കരൻ

ചീനിക്കുഴി: ചിറയ്ക്കൽ ഭാസ്കരൻ (96) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി കണ്ടത്തിൽകരയിൽ കുടുംബാംഗം. മക്കൾ: ഓമന, ശ്യാമള, പുഷ്പരാജൻ, പരേതയായ മിനിമോൾ. മരുമക്കൾ: മണി, സജീവ്, ശാമിലി. സംസ്കാരം നടത്തി.