വെള്ളിലാംകണ്ടം: മുകളേൽ പരേതനായ ഗോപാലന്റെ ഭാര്യ ചെല്ലമ്മ (94) നിര്യാതയായി. സംസ്കാരം നടത്തി. പരേത പൂഞ്ഞാർ പാറയിൽ കുടുംബാംഗം. മക്കൾ: രവി, ബാബു, സുനിൽ, ബിനോയി, ശാന്ത, രാജമ്മ, പരേതരായ ശ്രീധരൻ, വിശ്വംഭരൻ, കുഞ്ഞുമോൾ. മരുമക്കൾ: രാജു, കുട്ടായി, സുമതി, അനിത, ഓമന, സുനി, പരേതരായ സരോജിനി, ഹേമവതി.