obit-pareeth
പരീത്

അടിമാലി: പാലിയത്ത് പരീത് (കൊച്ചുകുഞ്ഞ്- 92 ) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് അടിമാലി ടൗൺ ജുമാമസ്ജിദിൽ. ഭാര്യ: ഖദീജ ചിറക്കണ്ടത്തിൽ അടിമാലി. മക്കൾ: മുഹമ്മദ്, സലിം, സലാം, റെജീന, ജാഫർ, യൂനസ്, ഷംന.