thekkady

തേക്കടി പുഷ്പമേളയിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ നൽകിയ സമഗ്ര സംഭാവനകൾക്ക് എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് പൊന്നാട അണിയിച്ച് ആദരിക്കുന്നു