jcb
റോഡിന്റെ പുനർനിർമ്മാണോദ്ഘാടന യോഗത്തിൽ എം.എൽ.എ വാഴൂർ സോമൻ സംസാരിക്കുന്നു

വണ്ടിപ്പെരിയാർ :വാളാർഡി പന്തടിക്കളം 40 പുതുവയൽ റോഡിന്റെ പുനർനിർമ്മാണോദ്ഘാടനം വാഴൂർ സോമൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ ആറ് മീറ്റർ വീതിയിൽ ഒന്നര കിലോമീറ്റർ റോഡ് നിർമ്മാണം ആരംഭിച്ചത്. റോഡ് നിർമ്മാണത്തിനായി എച്ച്.എം.എൽ പ്ലാന്റേഷൻ ലിമിറ്റഡ് ഒരു മീറ്റർ മീറ്റർ വീതിയിൽ ഒന്നര കിലോമീറ്റർ സ്ഥലം വിട്ടുനൽകി. ഭൂമി വിട്ടു നൽകിയ എച്ച്.എം.എൽ എസ്റ്റേറ്റ് മാനേജർ പി.എസ് സോമയ്യയെ എംഎൽഎ യോഗത്തിൽ ആദരിച്ചു.