obit-vijayan

തൂക്കുപാലം :നെടുംകണ്ടം കൊച്ചു പ്ലാക്കൽ വീട്ടിൽ വിജയൻ (62 ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:മോളി വിജയൻ . മക്കൾ :വീനീത്, വിനോദ്.മരുമക്കൾ :രമ്യ , ശ്രുതി.