തൊടുപുഴ: മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും മുനിസിപ്പൽ ചെയർമാനുമായിരുന്ന ടി.ജെ. ജോസഫ് അനുസ്മരണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു.