തൊടുപുഴ: മേയ് 16ന് ഇടുക്കിജില്ലയിൽപര്യടനംനടത്തുന്ന മോൻസ്‌ജോസഫ്എം. എൽ. എ നയിക്കുന്ന യുഡിഫ് പ്രചരണജാഥായുടെ മുന്നൊരുക്കങ്ങൾക്കായി യുഡിഫ് ജില്ലാനേതൃയോഗംശനിയാഴ്ച്ചരാവിലെ 11 ന് തൊടുപുഴ രാജീവ്ഭവനിൽ യുഡിഫ് ജില്ലാചെയർമാൻ അഡ്വ.എസ്. അശോകന്റെ അദ്ധ്യക്ഷതയിൽനടക്കുമെന്ന് യു. ഡിഫ്ജില്ലാകൺവീനർപ്രൊഫ. എംജെജേക്കബ്അറിയിച്ചു . ജില്ലാഏകോപനസമിതിഅംഗങ്ങൾ, നിയോജകമണ്ഡലംചെയർമാന്മാർ, കൺവീനർമാർഎന്നിവർ യോഗത്തിൽപങ്കെടുക്കും .