തൊടുപുഴ: കേരളാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കഥയരങ്ങ് നടന്നു. ഗായിക സാലിമോൾ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫാസിൽ അതിരമ്പുഴ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കഥകളുടെ അവതരണവും നടന്നു.