വെള്ളത്തൂവൽ: ശെല്ലിയാംപാറ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക മഹോത്സം 29 മുതൽ മേയ് 3 വരെ നടക്കും. ഒന്നാം ദിവസം രാവിലെ ഗണപതിഹോമം, വാസ്തു ഹോമം, പ്രസാദ ശുദ്ധി 10 ന് കലശം, ചതുർ ശുദ്ധി, ധാര,പഞ്ചകം, പഞ്ചഗവ്യം, പഞ്ചവിംശക്തി11ന് കലശാഭിക്ഷേകം, ഉച്ചപൂജ, അന്നദാനം 12.20 ന് കൊടിമരഘോഷയാത്ര വൈകിട്ട് 6.30ന് ദീപാരാധന,7ന് തൃക്കൊടിയേറ്റ് .തുടർന്ന് വണ്ണപ്പുറം എൻ.വി സുധാകരൻ തന്ത്രികൾ നടത്തുന്ന പ്രഭാഷണം 7.30 ന് മുളയിടിൽ. രണ്ടും, മൂന്നും ഉത്സവദിവസങ്ങളിൽ പതിവ് ചടങ്ങുകൾ നാലാം ദിവസം രാവിലെ6.30ന് ഗണപതിഹോമം, വിദ്യഗോപാല മന്ത്രാർച്ചന 8.30 ന് വിദ്യാമന്ത്ര ഹോമംവൈകിട്ട് 6.30ന് ദീപാരാധന, മുളപൂജ ശ്രീഭൂതബലി 11 ന് പള്ളിവേട്ട അഞ്ചാം ദിവസം രാവിലെ 10 ന് ഉച്ചശീവേലി, 11 ന് അന്നദാനം, വൈകിട്ട് 630 ന് താലപ്പൊലി ഘോഷയാത്ര, പറയെടുക്കൽ, ക്ഷേത്രാങ്കണത്തിൽആറാട്ട് . രാത്രി 9 30 ന് കോമഡി ഉത്സവും ഫെയിംസ് സംഘടിപ്പിക്കുന്ന
ഗാനമേള