തൊടുപുഴ: അറയ്ക്കപ്പാറ വീട്ടിൽ പരേതനായ കുഞ്ഞന്റെ ഭാര്യ രാജമ്മ (76) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് മുണ്ടയ്ക്കൽ ശാന്തി തീരത്ത്.മക്കൾ: ജനാർദ്ദനൻ, ഗണേശൻ, ശിവദാസ്. മരുമക്കൾ: സജിത, ബീന, ശ്രീജ.