തൊടുപുഴ : സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിലെ 2006 അദ്ധ്യയനവർഷത്തെ എസ്.എസ്.എൽ.സി. വിദ്യാർത്ഥികളുടെ
കൂട്ടായ്മ 'ഒരു വട്ടം കൂടി ' നടത്തി. റിട്ട. സ്‌കൂൾ ഹെഡ്മാസ്റ്റർ എൻ.ജെ. വർഗീസ് മുഖ്യാതിഥിയായിരുന്നു.
കൂട്ടായ് മയോഗം പ്രസിഡന്റ് ജീസ് ജോൺസൺ വെള്ളാപ്പുഴ അദ്ധ്യക്ഷത വഹിച്ചു. സെന്റ് : സെബാസ്റ്റ്യൻസ് സ്‌കൂൾ ഹെഡ്മാസ്റ്റർ
ബിജോയ് മാത്യു കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ലിൻഷോ ബാലചന്ദ്രൻ നന്ദിപറഞ്ഞു.