ഇടുക്കി: എസ്.സി പ്രമോട്ടറെ തെരഞ്ഞെടുക്കുന്നതിലേക്കായി ഏപ്രിൽ 03 ന് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നടത്തിയ എഴുത്ത് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിട്ടു. പഞ്ചായത്ത് തിരിച്ചുള്ള മാർക്ക് ലിസ്റ്റ് ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ആഫീസുകൾ / ജില്ലാ പട്ടികജാതി വികസന ആഫീസ് എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡുകളിൽ പതിപ്പിച്ചിട്ടുണ്ട്. ഫോൺ 04862 296297