തൊടുപുഴ: റവന്യു കലോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ ഒൻപത് മുതൽ മൂലമറ്റം സെന്റ് ജോസഫ് കോളേജിൽ ഫുട്ബോൾ മത്സരവും ഷട്ടിൽ ബാറ്റ്മിന്റൻ മത്സരവും നടത്തും. നാളെ രാവിലെ ഒൻപത് മുതൽ പൈനാവ് പൂർണ്ണിമ ക്ളബ് ഹാളിൽ പഞ്ചഗുസ്തി മത്സരവും നടത്തും.