കുണിഞ്ഞി: വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുണിഞ്ഞി തെക്കുംമലയിൽ (കല്ലോലിക്കൽ )മൈക്കിൾ ആന്റണി (59) നിര്യാതനായി. സംസ്‌കാരം നടത്തി.