obitmathewsimon

നെടുങ്കണ്ടം : വടക്കേൽ മാത്യു സൈമൺ (കുഞ്ഞേട്ടൻ-84) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയത്തിൽ. ഭാര്യ: അന്നമ്മ മാത്യു. മക്കൾ : ജെയ്‌മോൾ, ജെമിനി, മായ, സൈമൺ, അന്നു. മരുമക്കൾ: സണ്ണി പുത്തൻപുരയിൽ, സജി പന്തപ്പള്ളിൽ, സതീഷ് പീസ് വില്ല, ഷിബു മാടൻ, ജെനിമോൾ കൊച്ചുവീട്ടിൽ.