കുമളി: ഇലഞ്ഞിയിൽ പരേതനായ ജെയിംസിന്റെ ഭാര്യ ത്രേസ്യാമ്മ ജെയിംസ് (78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഷാജി, ബീന, റെജി, ബിനോയി മരുമക്കൾ: നോളി ജോസഫ് (കുമളി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ), ബേബിച്ചൻ, ടൈമി, മഞ്ചു.