ചെറുതോണി : പഴയരിക്കണ്ടം 2840 നമ്പർ ശ്രീനാരായണ ഗുരുദേവ ക്ഷേത്രം തന്ത്രി ആലുവ അനിരുദ്ധൻ തന്ത്രിയുടെ നിര്യാണത്തിൽ ശാഖായോഗം അനുശോചിച്ചു .ചേർത്തലയിലെ വസതിയിൽ ശാഖാ ഭാരവാഹികൾ എത്തി സംസ്കാര ചടങ്ങിൽ പങ്കെടുത്തു, എസ്എൻഡിപി ഡയറക്ടർ ബോർഡ് അംഗം ഷാജി കല്ലാറയിൽ ,ശാഖാ പ്രസിഡന്റ് ജയൻ കൊല്ലൻപറമ്പിൽ, വനിതാസംഘം വൈസ് പ്രസിഡന്റ് പൊന്നമ്മ പത്ഭനാഭൻ, ഗോപി വല്ലടിയിൽ, രാമചന്ദ്രൻ വല്ലത്തുപാറ, അനിൽകുമാർ, ശ്രീനിവാസൻ കരിങ്ങനാട്ട് തുടങ്ങിയവർ വസത്തിലെത്തി അനുശോചനം രേഖപ്പെടുത്തി.