ഉടുമ്പന്നൂർ: ഉടുമ്പന്നൂർ ശാഖയിൽ വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും ആഭിമുഖ്യത്തിൽ ശാഖാ കമ്മിറ്റിയുടെയും മറ്റ് പോഷക സംഘടനകളുടെയും സഹകരണത്തോടെ കലാകായിക മത്സര പരിപാടികൾ സംഘടിപ്പിക്കുന്നു.
ഉടുമ്പന്നൂർ ഐശ്വര്യ ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച്ച രാവിലെ 10 മുതൽ മത്സര പരിപാടികൾ നടക്കും.
വനിതാസംഘം പ്രസിഡന്റ്. വത്സമ്മ സുകുമാരൻ.ഫോൺ.9605049359.വനിതാസംഘം സെക്രട്ടറി ശ്രീമോൾ ഷിജു,ഫോൺ.9656628602. എന്നീഫോൺ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.ഒന്നുമുതൽ പതിനാന്ന് വയസ് വരെയുള്ളവർക്ക് സബ് ജൂനിയർ വിഭാഗത്തിലും 12മുതൽ 17വയസുകാർ ജൂനിയർ വിഭാഗത്തിലും 18 മുതൽ 34 വയസുകാർ സീനിയർ വിഭാഗത്തിലും 35 വയസിന് മേൽ പ്രായമുള്ളവർ സൂപ്പർ സീനിയർ വിഭാഗത്തിലും മത്സരിക്കും.