തൊടുപുഴ- പാലാ റൂട്ടിൽ നെല്ലാപ്പാറയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മറിഞ്ഞ കാർ. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു