കരിങ്കുന്നം: ചേലാട്ട് ഷാജൻ തോമസ് (39) നിര്യാതനായി. സംസ്കാരം ഇന്ന് കരിങ്കുന്നം നെടിയകാട് ലിറ്റിൽ ഫ്ളവർ ചർച്ചിൽ. ഭാര്യ: ലിഞ്ചു (എറണാകുളം നെട്ടൂർ പുതിയ വീട്ടിൽ കുടുംബാംഗം). മകൾ: ആൻ മരിയ.