മുതലിയാർമഠം: പരേതനായ കിഴക്കേൽ ശങ്കരൻപിള്ളയുടെ ഭാര്യ ലീലാമണിയമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപാലകൃഷ്ണപിള്ള, പ്രസന്ന ഭാസ്കരൻ, ഹേമലത, വേണുഗോപാൽ, ജയശ്രീ, പ്രമോദ്. മരുമക്കൾ: സുശീല, ഭാസ്കരൻ, വിജയൻ, ശശിധരൻ, മായ.