
പാനൂർ: മെകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റോപ്പിൽ ഐ.കെ.ബി റോഡിനു സമീപം കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ എം.വി ജാനു (82) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ അനന്തൻ (റിട്ട. പ്രധാന അദ്ധ്യാപകൻ ശിവവിലാസം എൽ.പി സ്‌കൂൾ). മക്കൾ: വി.കെ. മോഹൻദാസ് (റിട്ട. അദ്ധ്യാപകൻ മമ്പറം ഹയർ സെക്കൻഡറി സ്‌കൂൾ), ഗീതാഞ്ജലി (പെരുന്താറ്റിൽ), അനിരുദ്ധൻ (ബിസിനസ്). മരുമക്കൾ: എൻ.കെ. ഷീല (പ്രധാനഅദ്ധ്യാപിക, ഗുരുദേവ വിലാസം എൽ.പി സ്‌കൂൾ, മെകേരി), ദേവദാസ് (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കണ്ണൂർ യൂണിവേഴ്സിറ്റി), ഷിബിന (മുത്തൂറ്റ് ബാങ്ക്, പള്ളൂർ), പരേതരായ സുധർമ്മ, ജ്യോതിലക്ഷ്മി. സഹോദരങ്ങൾ: എം.വി കുമാരൻ (റിട്ട. മദ്രാസ് കോർപ്പറേഷൻ), ശാരദ, പരേതരായ കുഞ്ഞിക്കണ്ണൻ, ഗോവിന്ദൻ, മാധവി, ഗോപാലൻ.