kv-thomas-issue

കണ്ണൂർ :കെ.വി.തോമസിനെതിരായ നടപടി അച്ചടക്ക സമിതിക്ക് വിട്ട് എ.ഐ.സി.സി. കെ.വി.തോമസും സി.പി.എമ്മും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.

അച്ചടക്ക സമിതിയാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിൽ ശുപാർശ ചെയ്യേണ്ടത്. നടപടി വേണമെന്ന കെ.പി.സി.സി ശുപാർശ ഇന്ന് ചേരുന്ന അച്ചടക്ക സമിതി ചർച്ച ചെയ്യും. ഒരു ചുക്കും സംഭവിക്കില്ലെന്നും തോമസ് പാർട്ടിയിൽ തന്നെയുണ്ടാവുമെന്നും പിണറായി പറയുമ്പോൾ എന്താണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്ന് എല്ലാവർക്കും മനസിലാകും. എ.ഐ.സി.സിയുമായി കൂടിയാലോചന നടത്താതെ സുധാകരൻ എടുത്ത് ചാടി വിലക്ക് ഏർപ്പെടുത്തിയോ എന്ന ചോദ്യത്തിന് താൻ ഉത്തരം പറയാനില്ല.
കെ.വി.തോമസ് എ.ഐ.സി.സി മെമ്പറാണ്. എ.ഐ.സി.സി മെമ്പറെ പുറത്താക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. അതനുസരിച്ച് പി.സി.സിയുടെ ശുപാർശ എ.ഐ.സി.സി പ്രസിഡന്റിന് കിട്ടിയിട്ടുണ്ട്. ശുപാർശ അച്ചടക്ക സമിതിക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.​വി.​തോ​മ​സി​നെ​ ​സെ​മി​നാ​റി​ൽ​ ​എ​ത്തി​ച്ച​ത് ​സി.​പി.​എം​ ​കു​ത​ന്ത്രം​:​ ​ചെ​ന്നി​ത്തല

ആ​ല​പ്പു​ഴ​:​ ​നേ​താ​ക്ക​ളെ​ ​കാ​ലു​മാ​റ്റി​ ​കോ​ൺ​ഗ്ര​സി​നെ​ ​ദു​‌​ർ​ബ​ല​മാ​ക്കാ​മെ​ന്ന​ ​സി.​പി.​എം​ ​കു​ത​ന്ത്രം​ ​ഫ​ലം​കാ​ണി​ല്ലെ​ന്ന് ​മു​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നേ​താ​ക്ക​ളു​ടെ​ ​കാ​ലു​മാ​റ്റ​ത്തി​ന് ​പ​രി​ശ്ര​മി​ക്കു​ക​യാ​ണ്.​ ​ദു​ർ​ബ​ല​നാ​യ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​കെ.​വി.​ ​തോ​മ​സ് ​വ​ലു​താ​ക്കി​ ​കാ​ണി​ക്കു​ക​യാ​ണ്.​ ​അ​ഖി​ലേ​ന്ത്യാ​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​ ​എ​ല്ലാ​ ​എം.​പി​മാ​രു​മാ​യി​ ​ആ​ലോ​ചി​ച്ച​ ​ശേ​ഷ​മാ​ണ് ​സെ​മി​നാ​റി​ൽ​ ​പ​ങ്കെ​ടു​ക്കേ​ണ്ട​ ​എ​ന്ന് ​തീ​രു​മാ​നി​ച്ച​ത്.​ ​ഇ​തി​ന് ​വി​രു​ദ്ധ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ക​ ​വ​ഴി​ ​കെ.​വി.​തോ​മ​സ് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ആ​ത്മാ​ഭി​മാ​ന​ത്തെ​യാ​ണ് ​ചോ​ദ്യം​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ന​ട​പ​ടി​ ​അ​ച്ച​ട​ക്ക​ ​ലം​ഘ​ന​മാ​ണ്.​ ​മു​ൻ​കൂ​ട്ടി​ ​ത​യ്യാ​റാ​ക്കി​യ​ ​തി​ര​ക്ക​ഥ​ ​പ്ര​കാ​ര​മാ​ണ് ​കാ​ര്യ​ങ്ങ​ൾ​ ​ന​ട​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ഇ​തു​കൊ​ണ്ടൊ​ന്നും​ ​കോ​ൺ​ഗ്ര​സി​നെ​ ​ദു​ർ​ബ​ല​മാ​ക്കാ​ൻ​ ​സാ​ധി​ക്കി​ല്ലെ​ന്നും​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.

നി​ർ​ദ്ദേ​ശം​ ​ലം​ഘി​ച്ച​ത്
ഭീ​ഷ​ണി​ ​മൂ​ലം​:​കെ.​വി.​തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​സി.​പി.​എം​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ് ​സെ​മി​നാ​റി​ൽ​ ​പ​ങ്കെ​ടു​ക്ക​രു​തെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​ലം​ഘി​ക്കേ​ണ്ടി​ ​വ​ന്ന​ത് ​കെ.​പി.​സി.​സി​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​ഭീ​ഷ​ണി​യെ​ ​തു​ട​ർ​ന്നാ​ണെ​ന്ന് ​പ്രൊ​ഫ.​കെ.​വി​ .​തോ​മ​സ് ​പ​റ​ഞ്ഞു.​ ​ക​ണ്ണൂ​രി​ൽ​ ​നി​ന്നും​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​എ​ത്തി​യ​ ​ശേ​ഷം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ര​ണ്ടു​ ​ദി​വ​സം​ ​ത​ല​സ്ഥാ​ന​ത്തു​ണ്ടാ​വു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.
പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ല​ല്ല​ ​താ​ൻ​ ​പ​ങ്കെ​ടു​ത്ത​ത്.​ ​അ​വ​ർ​ ​സം​ഘ​ടി​പ്പി​ച്ച​ ​ദേ​ശീ​യ​ ​സെ​മി​നാ​റി​ലാ​ണ്.​ ​ഈ​ ​പ്ര​ശ്ന​ത്തി​ൽ​ ​ത​ന്നെ​ ​ഒ​രു​ ​ക​മ്യൂ​ണി​റ്റി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ക​ണ്ട് ​വി​മ​ർ​ശി​ക്കു​ന്ന​ ​സ്ഥി​തി​ ​വ​ന്നു.​ ​വി​ക​സ​ന​ത്തി​ന് ​ഒ​പ്പം​ ​നി​ൽ​ക്കു​ക​ ​എ​ന്ന​താ​ണ് ​ത​ന്റെ​ ​നി​ല​പാ​ട്.​ ​താ​ൻ​ ​ഇ​പ്പോ​ഴും​ ​കോ​ൺ​ഗ്ര​സു​കാ​ര​നാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.