
പാനൂർ: തെക്കേ പാനൂരിലെ കൈതേരിക്കണ്ടി പൊയിൽ കെ.പി. ശാന്ത (81) നിര്യാതയായി. പരേതരായ ഞേറലാട്ട് കുഞ്ഞിക്കണ്ണന്റെയും കെ.പി. മാതയുടെയും മകളാണ്. സഹോദരങ്ങൾ: കെ.പി. ജാനകി, കെ.പി. ലക്ഷ്മിക്കുട്ടി (റിട്ട. തഹസിൽദാർ). കേരളകൗമുദി ഡൽഹി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് കെ.പി. രാജീവൻ സഹോദരീ പുത്രനാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കും.