വിയറ്റ്നാമിലും തായ്ലന്റിലും സ്വർഗ്ഗത്തിലെ കനിയെന്ന് വിളിപ്പേരുള്ള ഗാക് ഫ്രൂട്ട് കണ്ണൂർ സജീവന്റെ വീട്ടിൽ സുലഭം. മാർക്കറ്റുകളിൽ 1200 രൂപ വിലയുള്ള ഈ ഔഷധ പഴത്തിന്റെ എണ്ണ കിലോയ്ക്ക് 20,000 രൂപ വിലയുണ്ട്.
വി.വി.സത്യൻ