madavan-mulachery-nayarac

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് നായരച്ചം വീട് തറവാട് കാരണവരും, മഡിയൻ കൂലോം ക്ഷേത്ര പാരമ്പര്യ ട്രസ്റ്റിയുമായ എൻ.വി.മാധവൻ മൂലച്ചേരി നായരച്ചൻ (93) നിര്യാതയായി. ഭാര്യ: ബി.എം.നാരായണി അമ്മ. മക്കൾ: ബി.എം.മോഹനൻ (എണ്ണപ്പാറ, റിട്ട.ഓവർസിയർ), ബി.എം.സതി (നേരംകാണാത്തടുക്കം), രാധാകൃഷ്ണൻ (തായന്നൂർ), ബി.എം.പ്രതി (വെള്ളിക്കോത്ത്), ബി.എം.ബാബുരാജ് (ഫോട്ടോഗ്രാഫർ, തായന്നൂർ). മരുമക്കൾ: ബിന്ദുലേഖ, സജിത, മനോഹരൻ (എൻവീസ് സ്റ്റുഡിയോ കാഞ്ഞങ്ങാട്), ചിത്ര (അരയി). സഹോദരങ്ങൾ: പരേതരായ ലക്ഷ്മി അമ്മ, സരോജിനി അമ്മ.