കടലിലൂടെ ഒന്ന് നടക്കണമെന്ന് തോന്നുന്നവർക്ക് ഇനി കോഴിക്കോട്ടേക്ക് വിടാം. കോഴിക്കോട്ടെ ബേപ്പൂര്‍ മറീന ബീച്ചില്‍ സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്കായി ഫ്ലോട്ടിംഗ് ബ്രിഡ്ജ് തയ്യാറാണ്
എ.ആർ.സി. അരുൺ