2
വിരമിച്ച അദ്ധ്യാപകർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീർ ഉദ്ഘാടനം ചെയ്യുന്നു

ചേളന്നൂർ: ചേളന്നൂർ പഞ്ചായത്തിലെ ഈ വർഷം വിരമിച്ച മുഴുവൻ അദ്ധ്യാപകരെയും ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷർ ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സാന്റിംഗ് കമ്മറ്റി ചെയർമാൻ സി.പി.നൗഷീർ അദ്ധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കലാമണ്ഡലം സത്യവ്രതൻ മുഖ്യാത്ഥിയായി. പി.സുരേഷ് കുമാർ , പി.കെ. കവിത ബി.പി.ഒ ഡോ. അഭിലാഷ്, എൻ. രമേശൻ സെക്രട്ടറി വി.ജോയ് കുമാർ എന്നിവർ പ്രസംഗിച്ചു.