ബാലുശ്ശേരി: പനങ്ങാട് കറ്റോട് കൊട്ടാരകുന്നത്ത് വേണു നായർ (62) നിര്യാതനായി. ഭാര്യമാർ: പരേതയായ ശോഭന, മിനി (സി. പി.എം കറ്റോട് ബ്രാഞ്ച് അംഗം) മക്കൾ: വിപിൻലാൽ, നിപിൻലാൽ. മരുമക്കൾ: ആരതി (നന്മണ്ട),സ്വാതി (ഉ
ള്ള്യേരി), സഹോദരി: ശാരദ.