news
രാധാദേവി

കൊയിലാണ്ടി : അരക്കത്തം വീട്ടിൽ രാധാദേവി (63) നിര്യാതയായി. ഭർത്താവ്: പരേതനായ അരക്കത്തം വീട്ടിൽ വാസു.

മക്കൾ: ചിത്രേഷ്, ബിജു (കാരുണ്യ ആംബുലൻസ്), മിനി. മരുമകൻ: വിനോദ്.