കൊയിലാണ്ടി. ഗ്യാസ് വിലവർദ്ധനയിൽ പ്രതിഷേധിച് കേരള ഹോട്ടൽ ആൻഡ് റസ്സ്റ്റോറന്റ് അസോസിയേഷൻ ഹെഡ് ഓഫീസിന് മുന്നിൽ പ്രകടനവും ധർണയും നടത്തി. ഗണേശൻ ഉദ്ഘാടനം ചെയ്തു. ഉല്ലാസ്, മുഹമ്മദലി, രൻജ്ജു പ്രസംഗിച്ചു.