2

കുന്ദമംഗലം: പൈങ്ങോട്ടുപുറം മേലേടത്ത് ജാനകി അമ്മ(85) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടപ്പൻ നായർ.മക്കൾ: സുലോചന, ശാന്ത,ശോഭന, സദാനന്ദൻ,ഗീത.മരുമക്കൾ: രാജൻ,രഘു,മോഹൻ കുമാർ(സി.പി.എം പുതിയറ ബ്രാഞ്ച്), ബാലാമണി. സഞ്ചയനം: വ്യാഴാഴ്ച.