രാമനാട്ടുകര :രാമനാട്ടുകര താരാ സ്റ്റുഡിയോ ഉടമ പാറമ്മൽ റോഡ് അശ്വതിയിൽ പേരായിക്കോട്ട് പുൽപറമ്പിൽ രാമദാസൻ (75) നിര്യാതനായി. ഭാര്യ : സ്നേഹപ്രഭ.മക്കൾ : താര,ദീപ്തി.മരുമക്കൾ : അനിൽകുമാർ ( ബിസിനസ് ) ഷാരിത്ത് (കുവൈറ്റ് ) സഹോദരങ്ങൾ :മാധവൻ, കൃഷ്ണൻ, ദമയന്തി, ലക്ഷ്മി, ദേവി, വസന്ത, പരേതനായ ഗോപാലൻ.