കോഴിക്കോട്: വാക്ക് ത‌‌ർക്കത്തിനിടെ യുവാവിന് കുുത്തേറ്റു. മഞ്ചേരി പുല്ലങ്കോട്ട് നാരായണന്റെ മകൻ ഷാജി (32)നാണ് കുത്തേറ്റത്. അളകാപുരി ഹോട്ടലിന് സമീപമാണ് സംഭവം. പരിക്കേറ്റ ഷാജിയെ നാട്ടുകാർ ബീച്ച് ആശുപത്രിയിൽ എത്തിച്ചു.

കസബ പൊലീസ് സ്ഥലത്തെത്തി.