kunnamangalam-death
ബാലൻനായർ

കുന്ദമംഗലം: പൊയ്യയിൽ പുളിയത്തിങ്ങൽ ബാലൻനായർ (90) നിര്യാതനായി. ഭാര്യ:കാർത്ത്യായനി അമ്മ. മക്കൾ:പ്രേമലത, രത്നാകരൻ(സി.പി.എം പൊയ്യ ബ്രാഞ്ച് സെക്രട്ടറി), രജീഷ്. മരുമക്കൾ:ജനാർദ്ദനൻ, സുഗിഷ, മനീഷ.