kunjiraman

പേരാമ്പ്ര: ആവള മാനവക്ക് സമീപം താഴെ ഏറോത്ത് കുഞ്ഞിരാമൻ (72 ) നിര്യാതനായി. ഭാര്യ:നാരായണി. മക്കൾ : ശശി (കെ.ടി.കെ. ലൈറ്റ് ആൻഡ് സൗണ്ട്സ് ) ഷാജി (കെ.ടി.കെ ) മരുമക്കൾ : നിഷ, ശ്രീജില.സഹോദരങ്ങൾ :മാത, കണാരൻ , ഗോപാലൻ, നാരായണൻ , ശ്രീധരൻ , അശോകൻ