പേരാമ്പ്ര: പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ദിവസേന വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ എസ്.എഫ്.ഐ നൊച്ചാട് സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയൂരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ
പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.ലോക്കൽ സെക്രട്ടറി മിഥുൻ സി മനോജ്, ആ കാശ് എം എസ് , പാർത്ഥി വ് ചന്ദ്ര, ദേവിക പാലയാട്ട്, മിലേന , അക്ഷയ് ദേവ് എന്നിവർ നേതൃത്വം നൽകി