photo
ശ്രീ രക്ഷ കപ്പകൃഷി കമ്പ് നടീൽ കർമ്മം ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് നിർവഹിക്കുന്നു

ശ്രീ രക്ഷ കപ്പ കൃഷിക്ക് തുടക്കമായി

ബാ​ലു​ശ്ശേ​രി​:​ ​കൃ​ഷി​വ​കു​പ്പ് ​ആ​ത്മ​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​രൂ​പീ​ക​രി​ച്ച​ ​ശ്രീ​ര​ക്ഷ​ ​എ​ഫ്.​ഐ.​ജി.​ ​ഗ്രൂ​പ്പ് ​ക​പ്പ​ ​കൃ​ഷി​ ​തു​ട​ങ്ങി.​ ​ക​പ്പ​ ​ക​മ്പ് ​ന​ടീ​ൽ​ ​ഉ​ദ്‌​ഘാ​ട​നം​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​രൂ​പ​ലേ​ഖ​ ​കൊ​മ്പി​ലാ​ട് ​നി​ർ​വ​ഹി​ച്ചു.​ ​ഞ​ങ്ങ​ളും​ ​കൃ​ഷി​യി​ലേ​ക്ക് ​എ​ന്ന​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ര​ണ്ടാം​ ​നൂ​റു​ദി​ന​ ​പ​രി​പാ​ടി​യി​ൽ​ ​തു​ട​ർ​പ​ദ്ധ​തി​യാ​യി​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് 50​ ​സെ​ന്റ് ​ത​രി​ശു​നി​ലം​ ​കൃ​ഷി​ക്ക​നു​യോ​ജ്യ​മാ​ക്കി​യ​ത്.​ ​കേ​ന്ദ്ര​ ​കി​ഴ​ങ്ങു​ ​വി​ള​ ​ഗ​വേ​ഷ​ണ​ ​കേ​ന്ദ്രം​ ​വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ ​ശ്രീ​ര​ക്ഷ​ ​ഇ​നം​ ​ക​പ്പ​യാ​ണ് ​കൃ​ഷി​ ​ചെ​യ്യു​ന്ന​ത്.​ ​​ ​കൃ​ഷി​ ​ഓ​ഫീ​സ​ർ​ ​പി.​ ​വി​ദ്യ​ ​പ​ദ്ധ​തി​ ​വി​ശ​ദീ​ക​ര​ണം​ ​ന​ട​ത്തി.​വാ​ർ​ഡം​ഗം​ ​അ​നൂ​ജ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ആ​ത്മ​ ​എ.​ടി.​എം​ ​കൃ​ഷ്ണ​പ്രി​യ,​ ​കൃ​ഷി​ ​അ​സി​സ്റ്റ​ന്റ് ​പ്ര​ബി​ത​ ,​അ​ഹ​മ്മ​ദ് ​കു​ട്ടി,​ ​ജ​ബ്ബാ​ർ​ ,​പി.​ച​ന്ദ്ര​ൻ​ ,​ ​ഷീ​ല,​ ​പ്ര​ജി​ന​ ,​ഷീ​ബ,​ ​ഷ​മീ​മ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​