ഓരോ വിഷുക്കാലത്തും കോഴിക്കോടിന്റെ പല ഭാഗങ്ങളിൽ വർണ്ണങ്ങളിൽ കുളിച്ച കുട്ടിക്കൃഷ്ണൻമാർ ഇടം പിടിക്കാറുണ്ട്. മൂന്ന് രാജസ്ഥാൻ കുടുംബങ്ങളാണ് കൃഷ്ണരൂപങ്ങൾ നിർമ്മിക്കുന്നത്
എ.ആർ.സി. അരുൺ