death
ജാനകി

വടകര: ചോമ്പാലയിൽ സ്വാതന്ത്ര്യ സമര സേനാനി പരേതനായ കെ.പി. കുമാരന്റെ ഭാര്യ കെ.പി.ജാനകി(78) നിര്യാതയായി. മക്കൾ : ജയപ്രകാശ് , ജയപ്രഭ, ജയപ്രദീഷ് ജയശ്രീ. സഹോദരങ്ങൾ: രാധ ( പെരിങ്ങാടി), പരേതനായ ശ്രീധരൻ.