വടകര: മണിയൂർ ആര്യമ്പത്ത് ശ്രീ മഹാശിവ ക്ഷേത്രം പുനപ്രതിഷ്ഠാ ദിനാഘോഷവും സർപ്പബലിയും ഏപ്രിൽ 10, 11 തിയതികളിൽ ക്ഷേത്രം തന്ത്രി പുതുശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടക്കും. ഏപ്രിൽ 10 പുനപ്രതിഷ്ഠാ ദിനം മഹാഗണപതിഹോമം, മൃത്യുഞ്ജയഹോമം കലശപൂജ ,ഉച്ചപൂജ തുടങ്ങിയവ ഉണ്ടായിരിക്കും. ഏപ്രിൽ 11ന് വൈകുന്നേരം ആറുമണിക്ക് സർപ്പബലി യോട് സമാപനം