കൊയിലാണ്ടി: കോമത്ത്കര തച്ചംവെള്ളി താഴ സുരേന്ദ്രൻ ( 55 ) നിര്യാതനായി. ഭാര്യ: റീജ. മക്കൾ: സുജില, സുജിത്ത്. സഞ്ചയനം: തിങ്കളാഴ്ച.