കൊയിലാണ്ടി:കുറുവങ്ങാട് - വയക്കര വിജയലക്ഷ്മി (63) നിര്യാതയായി. ഭർത്താവ്:ബാലകൃഷ്ണൻ നായർ.മക്കൾ :ബബിത, ബിജില.മരുമക്കൾ : സന്തോഷ്,സുരേഷ്