കുറ്റ്യാടി: കായക്കൊടിയിലെ പരപ്പുമ്മൽ ശോഭ(50) നിര്യാതയായി. ഭർത്താവ്: രാജൻ,
മകൾ: നന്ദന.അച്ഛൻ: പരേതനായ പി.കുഞ്ഞിരാമൻ.അമ്മ:അമ്മാളു. സഹോദരങ്ങൾ:സുരേന്ദ്രൻ,പരേതനായ ചന്ദ്രൻ