കോഴിക്കോട്: കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നും നിലവിൽ പെൻഷൻ വാങ്ങുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ചീഫ് എക്‌സി. എൻജിനീയർ അറിയിച്ചു. ലൈഫ് സർട്ടിഫിക്കറ്റിന്റെ കോപ്പി ബന്ധപ്പെട്ട ബാങ്കുകളിൽ ലഭ്യമാണ്. അവസാന തിയതി ഈ മാസം 30. ഫോൺ: 04972706133