മേപ്പാടി: പുറ്റാട് മലയച്ചൻകൊല്ലി പൂവല്ലൂർ മുഹമ്മദ് അലി (65) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: മുഹമ്മദ് അസ്ലം, അനീസ. മരുമകൻ: റഷീദ്.