trest
അക്ഷര എഡ്യുക്കേഷൻ ചാരിറ്റബൾ േട്രസ്റ്റ് ഓഫീസ് കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തപ്പോൾ

വടകര: ഓർക്കാട്ടേരി അക്ഷര കോളജിലെ പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് രൂപം നല്കിയ ട്രസ്റ്റ് ഓഫീസ് വടകര എം.എൽ.എ കെ.കെ രമ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പ്രമോദ് വരപ്രത്ത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.പി ബിന്ദു, കലാമണ്ഡലം മോഹന കൃഷ്ണനാശാൻ, ടി.പി ശ്രീധരൻ , കെ പി .പവിത്രൻ, രാജീവൻ കാങ്ങാട്ട് എന്നിവർ സംസാരിച്ചു. അക്ഷര സ്കൂൾ ഓഫ് ആർട്സിൽ സർഗാത്മക ചിത്രരചനാ ക്ലാസുകൾ ആരംഭിച്ചു.